സംവാദം:ടി.പി. കുട്ടിയമ്മു

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

"കേരള സർക്കാറിന്റെ ആദ്യത്തെ ചീഫ് എഞ്ചിനിയറും " - ഇതിന് അവലംബം എവിടെയാണുല്ലത്?--ബിനു (സംവാദം) 05:20, 31 ഒക്ടോബർ 2013 (UTC)Reply[മറുപടി]

അവലംബത്തിൽ ചേർത്ത കണ്ണിയിൽ അതു ഇങ്ങനെ വായിക്കാം:team led by T.P. Kuttiamu, who was the first chief engineer of Kerala State, as a draftsman.

--വിചാരം (സംവാദം) 05:30, 31 ഒക്ടോബർ 2013 (UTC)Reply[മറുപടി]

കുട്ടിയമ്മു-കുട്ട്യാമു[തിരുത്തുക]

യഥാർത്ഥ നാമം എന്താണ്. കുട്ടിയമ്മു എന്ന് പലയിടങ്ങളിലും കണ്ടിട്ടുണ്ട്. സ്ഥിരീകരിക്കാൻ ആർക്കെങ്കിലും കഴിയുമോ?--Irshadpp (സംവാദം) 08:02, 14 ജനുവരി 2021 (UTC)Reply[മറുപടി]

അവലംബങ്ങളിലെല്ലാം കുട്ടിയമ്മു എന്നാണ് ഉള്ളത്.--Irshadpp (സംവാദം) 12:19, 16 ജനുവരി 2021 (UTC)Reply[മറുപടി]

ലയിപ്പിക്കൽ[തിരുത്തുക]

ടി.പി. കുട്ടിയമ്മു എന്ന താൾ ഇതിലേക്ക് നാൾവഴിയോടെ ലയിപ്പിക്കണമെന്ന് അഭിപ്രായം. രണ്ടും ഒരേ വ്യക്തിയെക്കുറിച്ചാണ്.--Irshadpp (സംവാദം) 08:08, 14 ജനുവരി 2021 (UTC)Reply[മറുപടി]

പരിഹരിച്ചു
 – KG (കിരൺ) 19:10, 15 ജനുവരി 2021 (UTC)Reply[മറുപടി]
ടി.പി. കുട്ടിയമ്മു എന്ന തലക്കെട്ടല്ലേ കുറേക്കൂടി ഉചിതമാവുക? അവലംബങ്ങളിലും അദ്ദേഹമെഴുതിയ പുസ്തകങ്ങളുടെ [1] പുറംചട്ടയിലുമെല്ലാം ടി.പി. കുട്ടിയമ്മു എന്നാണ് കാണുന്നത്. @Kiran Gopi:, ഇക്കാര്യംകൂടി പരിശോധിക്കാമോ?--Vijayan Rajapuram {വിജയൻ രാജപുരം} 15:41, 17 ജനുവരി 2021 (UTC)Reply[മറുപടി]
പരിഹരിച്ചു
 – KG (കിരൺ) 20:21, 17 ജനുവരി 2021 (UTC)Reply[മറുപടി]