സംവാദം:ടി.പത്മനാഭൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നീക്കം ചെയ്യപ്പെടുന്നതിനു പകരം merge ചെയ്യുകയല്ലേ നല്ലത്.പഴയ ലേഖനത്തിൽ ഉള്ളതിനേക്കാൾ കുറുച്ചുകൂടി കാര്യങ്ങൾ ഈ ലേഖനത്തിൽ ഉള്ളതായി തോന്നുന്നു. ഞാൻ ടി.പത്മനാഭൻ എന്നു(ടി. എന്നതിനും പത്മനാഭൻ എന്നതിനും ഇടയിൽ space ഇല്ലാതെ) തിരഞ്ഞതിനു ശേഷം ആണ് ഈ ലേഖനം എഴുതിയത്. initialലിനും പേരിനും ഇടയിൽ space ചേർക്കുന്നതിന്റെ ഔചിത്യം വിശദീകരിക്കാമോ? anoopan 10:33, 9 സെപ്റ്റംബർ 2007 (UTC)[മറുപടി]

അതെ മെർജ് ചെയ്യുക ആൺ വേണ്ടതു. അല്ലാതെ ഡിലീറ്റ് ചെയ്യുക അല്ല.

അനൂപ് ഈ ലിങ്ക് കാണുക http://ml.wikipedia.org/wiki/%E0%B4%B8%E0%B4%B9%E0%B4%BE%E0%B4%AF%E0%B4%82:%E0%B4%95%E0%B5%80%E0%B4%B4%E0%B5%8D%E2%80%8C%E0%B4%B5%E0%B4%B4%E0%B4%95%E0%B5%8D%E0%B4%95%E0%B4%82#.E0.B4.9A.E0.B5.81.E0.B4.B0.E0.B5.81.E0.B4.95.E0.B5.8D.E0.B4.95.E0.B5.86.E0.B4.B4.E0.B5.81.E0.B4.A4.E0.B5.8D.E0.B4.A4.E0.B5.8D.

അതിൽ നമ്മൾ ലേല്ഖനത്തിനു കൊടുക്കേണ്ട തലക്കെട്ടിൽ നമ്മൾ സ്വീകരിച്ചു വരുന്ന ശൈലിയെ കുറിച്ച് ഉണ്ട്.

വിക്കിപീഡിയ ഇത്തരം കാര്യങ്ങൾക്ക് ഒരു നല്ല ശൈലി പിന്തുടരേണ്ടതു അത്യാവശ്യം ആണ്. അല്ലെങ്കിൽ നൂറു യൂസേര്സ് നൂറു ശൈലി എന്ന നിലയിലാവും കാര്യങ്ങൾ.--Shiju Alex 10:39, 9 സെപ്റ്റംബർ 2007 (UTC)[മറുപടി]

നന്ദി ഷിജു,കാര്യങ്ങൾ വിശദീകരിച്ചതിന്.ഇനി മുതൽ ആ ശൈലി തന്നെ പിന്തുടരാൻ ശ്രമിക്കാം anoopan 10:46, 9 സെപ്റ്റംബർ 2007 (UTC)[മറുപടി]
എനിക്കും ഇതൊരു പാഠമാണ്! ഇപ്പൊ മനസ്സിലായി, എവിടെയാണ് മെർജ്ജേണ്ടതെന്ന്! നന്ദി ഷിജൂ, ക്ഷമിക്കൂ അനൂപൻ.

പൊന്നമ്പലം 11:06, 9 സെപ്റ്റംബർ 2007 (UTC)[മറുപടി]


അനൂപ് എഴുതിയ ലേഖനത്തിലെ പ്രസക്ത ഭാഗങ്ങൾ അനൂപ് തന്നെ ടി. പത്മനാഭൻ എന്ന താളിലേക്കു മാറ്റിയാൽ നല്ലതായിരുന്നു. അതിനു ശേഷം ഈ താൾ റീഡയരക്ട് ചെയ്യാം.--Shiju Alex 11:19, 9 സെപ്റ്റംബർ 2007 (UTC)[മറുപടി]

മാറ്റിയിരിക്കുന്നു.പരിശോധിച്ചതിനു ശേഷം മാത്രം റീഡയരക്റ്റ് ചെയ്യുക. ആമുഖത്തിൽ അവസാനം പറഞ്ഞ കാര്യങ്ങൾ (മലയാള സാഹിത്യലോകത്തെ വിവാദ പുരുഷനായ അദ്ദേഹം തന്റെ തുറന്നടിച്ച സംസാര രീതിക്കും തെല്ലൊട്ട് അഹംഭാവം നിറഞ്ഞ പെരുമാറ്റത്തിനും പേരുകേട്ടയാ‍ളാണ്. അടുത്തകാലത്ത് സ്വഭാവ ഹത്യക്ക് മറ്റൊരു സാഹിത്യകാരൻ അദ്ദേഹത്തിനെതിരെ കോടതിയിൽ പോയി എങ്കിലും ഈ കേസ് പിന്നീട് കോടതിക്ക് പുറത്ത് ഒത്തുതീർന്നു.)ഒരു സർവ വിജ്ഞാനകോശത്തിനു ചേർന്നതാണോ? anoopan 11:33, 9 സെപ്റ്റംബർ 2007 (UTC)[മറുപടി]

പൊതുവെ സംവാദങ്ങളിൽ തൽപരനായ ടി. പത്മനാഭനെക്കുറിച്ചു തന്നെയുള്ള ലേഖനത്തിൽ തന്നെ സം വാദം വന്നതു മനപ്പൂർവമാണോ? anoopan 11:50, 9 സെപ്റ്റംബർ 2007 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ടി.പത്മനാഭൻ&oldid=671622" എന്ന താളിൽനിന്ന് ശേഖരിച്ചത്