സംവാദം:ടി.കെ.എം. കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കൊല്ലം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ടി.കെ.എം. കോളേജിനെ കുറിച്ച് അറിയാവുന്നവർ ഈ ലേഖനം review ചെയ്യുന്നത് നന്നായിരിക്കും. വിജ്ഞാനകോശത്തിലെ ഒരു ലേഖനം എന്നതിലുപരി, ഒരു പരസ്യം പോലെ തോന്നുന്നു. അല്പം കൂടി വസ്തു നിഷ്ഠമായാൽ നന്നെന്നു തോന്നുന്നു. ഇവിടെ ചർച്ച ചെയ്യുമല്ലോ? -- സുധീർ (Sudhir Krishnan)


please have a look at this too.. http://en.wikipedia.org/wiki/T.K.M._College_of_Engineering

എൻ‌ജിനീയർ[തിരുത്തുക]

എൻ‌ജിനീയർ അല്ലല്ലോ എഞ്ചിനീയർ എന്നല്ലേ ശരിയായ പദം(അങ്ങനെയാണ്‌ സാധാരണ ഉപയോഗിച്ച് കാണാറ്).അപ്പോൾ തലക്കെട്ട് ടി.കെ.എം. എഞ്ചിനീയറിങ്ങ് കോളേജ് എന്നാക്കണ്ടേ?--അനൂപൻ 07:13, 29 ജനുവരി 2008 (UTC)[മറുപടി]

കോളേജിന്റെ പേര്[തിരുത്തുക]

ടി കെ എം കോളേജ്‌ ഓഫ് എഞ്ചിനീയറിംഗ് എന്നാണ് കോളെജിൻറെ പേര്.ടി കെ എം എഞ്ചിനീയറിംഗ് കോളേജ്‌ എന്ന തലക്കെട്ട്‌ തിരുത്തിയതിൽ തിരുത്തിയതിൽ കുഴപ്പം ഉണ്ടോ? --അഭിനവ്‌ (സംവാദം) 18:01, 13 ജൂലൈ 2012 (UTC)[മറുപടി]