സംവാദം:ടി.എസ്. കനാൽ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

á ഈ ജലപാത ഇന്നും നിലവിലില്ലെ? --Challiovsky Talkies ♫♫ 16:27, 18 മാർച്ച് 2015 (UTC)[മറുപടി]

ഉണ്ട്... ഉണ്ടേ... ദേശീയ ജലപാതയുടെ ഒരു ഭാഗമാണിത്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 16:38, 18 മാർച്ച് 2015 (UTC)[മറുപടി]
ഉ:Challiyan, ടി.എസ്. കനാലായി ഇന്നു നിലവിലില്ല. കൊല്ലം വരെയേ ദേശീയ ജലപാതപാത 3 (വെസ്റ്റ് കോസ്റ്റ് കനാൽ, കൊല്ലം - കോട്ടപ്പുറം) വരുന്നുള്ളൂ വർക്കല തുരപ്പിലൂടെ ഗതാഗതം സാധ്യമാകാത്തതാണു് പ്രധാന കാരണം. പലയിടത്തും ഇടമുറിഞ്ഞിട്ടുണ്ടെന്ന് കേട്ടിരുന്നു. പുത്തനാറിൽ പായലും മാലിന്യവും കയറി നാശത്തിലും. --അഖിലൻ 13:59, 19 മാർച്ച് 2015 (UTC)[മറുപടി]

ഈ ജലപാതയുമായി ബന്ധപ്പെട്ട് കേരള സർക്കാർ പുറത്തിറക്കിയ ഡൊക്കുമെന്ററിയിൽ കനാലിന്റെ പഴയകാല ഫോട്ടോകൾ ഉണ്ട്. അവ പൊതുസഞ്ചയത്തിലായിരിക്കുമല്ലോ. അല്ലെങ്കിൽ തന്നെ ചെറിയ സൈസിൽ ന്യായോപഗരീതിയിൽ ഉപയോഗിക്കാനാനും എന്നു കരുതുന്നു. --Challiovsky Talkies ♫♫ 07:17, 21 മാർച്ച് 2015 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ടി.എസ്._കനാൽ&oldid=2154013" എന്ന താളിൽനിന്ന് ശേഖരിച്ചത്