സംവാദം:ടി.എം. നായർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ ലേഖനവുമായി ബന്ധപ്പെട്ട് മലയാളം സർവവിജ്ഞാന കോശം ഓൺലൈൻ പതിപ്പിലെ ചിത്രം ഉപയൊഗിക്കാമൊ? കണ്ണി: http://mal.sarva.gov.in/index.php?title=%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82:Tm_nair.png —ഈ തിരുത്തൽ നടത്തിയത് Prasanths (സം‌വാദംസംഭാവനകൾ)

ചിത്രം കണ്ടിട്ട് വ്യക്തി മരിച്ചതിനുശേഷം ആരോ വരച്ചതാണെന്ന് തോന്നുന്നു. കാലം ഉറപ്പിക്കാൻ പറ്റാത്തതിനാൽ പകർപ്പവകാശസംരക്ഷിതമല്ലെന്ന് ഉറപ്പുപറയാൻ സാധിക്കില്ല. എന്നാലും ന്യായോപയോഗപ്രകാരം ഈ താളിൽ ഉപയോഗിക്കാം -- റസിമാൻ ടി വി 08:37, 4 നവംബർ 2012 (UTC)[മറുപടി]

വേറെ ഒന്നു ഈ താളിലുള്ള ചിത്രം ആണ് -prasanth|പ്രശാന്ത് ഇറവങ്കര (സംവാദം) 08:48, 4 നവംബർ 2012 (UTC)[മറുപടി]

ഫോട്ടോ ആദ്യമായി പബ്ലിഷ് ചെയ്ത വർഷം എവിടെയെങ്കിലും കിട്ടിയാൽ ഉപയോഗിക്കാം. അല്ലാത്തപ്പക്ഷം ന്യായോപയോഗമേ സാധ്യമാകൂ -- റസിമാൻ ടി വി 08:54, 4 നവംബർ 2012 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ടി.എം._നായർ&oldid=4025032" എന്ന താളിൽനിന്ന് ശേഖരിച്ചത്