സംവാദം:ടാഡാ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ടാഡാ എന്നല്ലേ? പിന്നെ പക്ഷപാതപരമായ വിമർശനങ്ങൾ മാത്രമേ ഉള്ളൂ. കോടതിയലക്ഷ്യത്തിന് കേസെടുക്കുമോ അവൊ> ?--ചള്ളിയാൻ 09:56, 22 ഫെബ്രുവരി 2007 (UTC)[മറുപടി]

ഈ നിയമത്തിന്റെ ഊഹാപോഹ കഥകൾക്ക് പകരം ശരിയായത് എന്താണെന്ന് എഴുതിയാൽ നന്നായിരിക്കും,വ്യക്തമായ തെളിവുകളോടെ!! അതുകൊണ്ട് ലേഖനം നീക്കം ചെയ്യുന്നതിന് ഞാൻ എതിരാണ്. TADA (ടാഡ) എന്നാണ് ശരിയായ ഉച്ചാരണം എന്നു കരുതുന്നു.--ജിഗേഷ് | ജിഗേഷിനോടു പറയൂ 11:09, 22 ഫെബ്രുവരി 2007 (UTC)[മറുപടി]

ടാഡ എന്നാ‍ൽ എന്താണ് എന്ന നാമ മാത്ര വിവരം ചേർത്തിട്ടുണ്ട്. ടാഡ എന്നാണ് എഴുതി കണ്ടിട്ടുള്ളത്. - ടക്സ്‌ എന്ന പെന്‌ഗ്വിൻ 12:07, 22 ഫെബ്രുവരി 2007 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ടാഡാ&oldid=671596" എന്ന താളിൽനിന്ന് ശേഖരിച്ചത്