സംവാദം:ടാട്ടർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Tartar എന്നല്ലേ ഇംഗ്ലീഷ്? ഇത് ടാട്ടർ എന്നാണോ ഉച്ചരിക്കുന്നത്?--Chandrapaadam (സംവാദം) 17:58, 27 ജൂലൈ 2013 (UTC)

"Tatars sometimes spelled Tartars" എന്ന് ഇംഗ്ലീഷ് വിക്കിയിൽ കാണുന്നു. താത്താർ ഭാഷ എന്ന ലേഖനത്തിൽ താത്താർ ജനസമൂഹം എന്ന വാക്കാണ് ഉപയോഗിച്ചിട്ടുള്ളത്. രണ്ട് ലേഖനങ്ങളും മലയാളം സർ‌വ്വവിജ്ഞാനകോശത്തിൽ നിന്നും പകർത്തിയതാണ്.-- 117.206.11.245 18:23, 27 ജൂലൈ 2013 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:ടാട്ടർ&oldid=1807790" എന്ന താളിൽനിന്ന് ശേഖരിച്ചത്