സംവാദം:ജ്ഞാനം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അറിവും , ജ്ഞാനവും പ്രത്യേകം പ്രത്യേകമായി treat ചെയ്യാനാണ് ഉദ്ദേശം. അറിവ് == information & ജ്ഞാനം == knowledge. I think there is a subtle difference between the two. Sahir 09:43, 10 ഒക്ടോബർ 2012 (UTC)[മറുപടി]

ഇത് ഒക്സ്ഫോർഡ് ഡിക്ഷ്ണറിയിലെ നിർവചനത്തിന്റെ പരിഭാഷ അല്ലേ.. അപ്പോൾ നമ്മുടെ വിക്ഷ്ണറിയിലല്ലേ ഇതു ചേർക്കേണ്ടത്..--ഹിരുമോൻ (സംവാദം) 09:55, 10 ഒക്ടോബർ 2012 (UTC)[മറുപടി]
തീർന്നില്ല. ഊണ് കഴിക്കാൻ പോണം അത് കഴിഞ്ഞു ബാക്കി എഴുതാം. അത് വരെ ക്ഷമിക്കുക Sahir 10:01, 10 ഒക്ടോബർ 2012 (UTC)[മറുപടി]
:-) തീർച്ചയായും.. വിക്കിയിൽ സജീവമായി കാണുന്നതിൽ ഏറെ സന്തോഷം.. സ്നേഹപൂർവം..--ഹിരുമോൻ (സംവാദം) 10:04, 10 ഒക്ടോബർ 2012 (UTC)[മറുപടി]

അറിവും ജ്ഞാനവും രണ്ടു ഭാഷയിലെ പദങ്ങളാണെന്നേയുള്ളൂ.Information-ന് സമാനമായി വിവരമാണ് മലയാളത്തിൽ ഉപയോഗിക്കുന്നത് ബിനു (സംവാദം) 12:31, 13 ഒക്ടോബർ 2012 (UTC)[മറുപടി]

അതെ ഒരു പുനർചിന്തനം നടത്തിയപ്പോൾ എനിക്കും അങ്ങനെ തോന്നി. രണ്ടിനെയും ലയിപ്പിക്കുന്നതാവും നല്ലത്. Sahir 12:53, 13 ഒക്ടോബർ 2012 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ജ്ഞാനം&oldid=1445583" എന്ന താളിൽനിന്ന് ശേഖരിച്ചത്