സംവാദം:ജോർജ് ഫെർണാണ്ടസ്
ഇപ്പോൾ എം.പി. ആണോ? --Vssun 05:27, 24 സെപ്റ്റംബർ 2009 (UTC)
കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ(2009) മുസഫറാബാദിൽ നിന്നും മൽസരിച്ചെങ്കിലും പരാജയപ്പെട്ടു.രാജ്യസഭാംഗമാണോ എന്നറിയില്ല. നൗഫൽ 05:44, 24 സെപ്റ്റംബർ 2009 (UTC)
ജനതാദളി (യുണൈറ്റഡ്)ന്റെ, ബീഹാറിൽ നിന്നുള്ള രാജ്യസഭാംഗമാണ്.riyazahamed 06:07, 24 സെപ്റ്റംബർ 2009 (UTC)
ബീഹാറിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾ
[തിരുത്തുക]അലി അൻവർ, മഹേന്ദ്ര പ്രസാദ്, മഹേന്ദ്ര സാഹ്നി, ശരദ് യാദവ് എന്നിവരാണ് ബീഹാറിൽ നിന്നുള്ള ജനതാദൾ(യുണൈറ്റഡിന്റെ) രാജ്യസഭാംഗങ്ങൾ.പരിശോധിക്കുക:http://en.wikipedia.org/wiki/Members_of_the_Rajya_Sabha. പുതുതായി രാജ്യസഭാംഗമായതാണോ റിയാസേ? നൗഫൽ 06:18, 24 സെപ്റ്റംബർ 2009 (UTC)
രാജ്യസഭയുടെ ഈ പേജിൽ 53-ആമത് കാണുന്ന പേര് നോക്കൂ: http://164.100.47.5/Newmembers/memberlist.aspx . ഇംഗ്ലീഷ് വിക്കി എന്നാണ് പുതുക്കിയത് എന്നും നോക്കണേ. riyazahamed 06:24, 24 സെപ്റ്റംബർ 2009 (UTC) ലോക് സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശരദ് യാദവ് രാജി വെച്ച ഒഴിവിലേക്കാണ് ഫെർണാണ്ടസ് നാമ നിർദ്ദേശം ചെയ്യപ്പെട്ടത്. പിന്നീട് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. riyazahamed 06:30, 24 സെപ്റ്റംബർ 2009 (UTC)
- തെറ്റു മനസ്സിലാക്കുന്നു.പുതിയ ലിങ്കിന് നന്ദി.ആശംസകളോടെ- നൗഫൽ 06:40, 24 സെപ്റ്റംബർ 2009 (UTC)