സംവാദം:ജോർജ് ആലഞ്ചേരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സീറോ-മലബാർ സഭയുടെ ചരിത്രത്തിൽ ആദ്യമായാണ് മാർപ്പാപ്പ നേരിട്ടല്ലാതെ സഭ സ്വന്തമായി കർദ്ദിനാളിനെ തിരഞ്ഞെടുക്കുന്നത് എന്നെഴുതിയിരിക്കുന്നതിൽ അബദ്ധമില്ലേ? ഇദ്ദേഹത്തിന് ഇപ്പോൾ തന്നെ കർദ്ദിനാൾ പദവി ലഭിച്ചിട്ടുണ്ടോ? സഭാസമ്മേളനം തെരഞ്ഞെടുക്കുന്നത് മേജർ ആർച്ച് ബിഷപ്പിനെ മാത്രമല്ലേ? കർദ്ദിനാൾ സ്ഥാനം മാർപ്പാപ്പ മെത്രാന്മാർക്ക് വിവേചനാധികാരം ഉപയോഗിച്ചു കൊടുക്കുന്നതല്ലേ?

സീറോ മലബാർ സഭയുടെ തലവന്, ആ പദവിയുടെ പ്രാധാന്യം കണക്കിലെടുത്ത് കർദ്ദിനാൾ സ്ഥാനം നൽകപ്പെടുമെന്നുള്ളത് ഉറപ്പാണെങ്കിലും, മേജർ ആർച്ച് ബിഷപ്പായി തെരഞ്ഞെടുക്കപ്പെടുഴേ ഒരാൾ automatic ആയി കർദ്ദിനാൾ ആകുന്നില്ല എന്നാണ് ഇക്കാര്യത്തിൽ എന്റെ ധാരണ. ഈ തെരഞ്ഞെടുപ്പിനെ സംബന്ധിച്ച വാർത്തകളിലൊന്നിലും ഇദ്ദേഹം കർദ്ദിനാളായി പരാമർശിക്കപ്പെടുന്നില്ല.Georgekutty 16:54, 29 മേയ് 2011 (UTC)

താങ്കൾ പറഞ്ഞത് ശരിയാണ്. നിലവിൽ കർദ്ദിനാളില്ല. ശരിയാക്കുന്നതാണ്. --റോജി പാലാ 17:08, 29 മേയ് 2011 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ജോർജ്_ആലഞ്ചേരി&oldid=973827" എന്ന താളിൽനിന്ന് ശേഖരിച്ചത്