സംവാദം:ജോർജ്ജ് ഇലിയറ്റ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

http://gayaathiyilninnum.blogspot.com/2010/02/blog-post.html

പകർപ്പാണല്ലോ. --Vssun 03:50, 1 മാർച്ച് 2010 (UTC)[മറുപടി]

ആ ബ്ലൊഗിന്റെ ഉടമസ്ഥ തന്നെയാണു് വിക്കിയിലേക്കു് കോപ്പി ചെയ്തിരിക്കുന്നതു് എന്നു് തോന്നുന്നു.--Shiju Alex|ഷിജു അലക്സ് 04:07, 1 മാർച്ച് 2010 (UTC)[മറുപടി]

ബ്ലോഗിനകത്ത് വിവരങ്ങൾ പൊതുസഞ്ചയത്തിലാണെന്നോ, പകർപ്പവകാശമുക്തമാണെന്നോ ഉള്ള വിവരം വേണം. --Vssun 05:38, 1 മാർച്ച് 2010 (UTC)[മറുപടി]

ഈ ബ്ലോഗ്‌ കണ്ടു ഞാൻ അവരോടു വിക്കിയിൽ ചേർക്കാൻ പറഞ്ഞതാണ്. I think this should be merged with the other old one. --Ashly A K 11:47, 2 മാർച്ച് 2010 (UTC)[മറുപടി]

ആ ബ്ലോഗിന്റെ ഉടമസ്ഥയോട്, ബ്ലോഗിൽ, ഇത് പകർപ്പവകാശമുക്തമാണെന്ന് സൂചിപ്പിക്കാൻ പറയാമോ? --Vssun 11:51, 2 മാർച്ച് 2010 (UTC)[മറുപടി]

തീർച്ചയായും. മെയിൽ already അയച്ചു Ashly A K 04:17, 3 മാർച്ച് 2010 (UTC)[മറുപടി]

Did some basic changes to merge them. She will take it forward. Ashly A K 05:05, 3 മാർച്ച് 2010 (UTC)[മറുപടി]