ഉള്ളടക്കത്തിലേക്ക് പോവുക

സംവാദം:ജോൺ ആലുങ്കൽ

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിഷയം ചേർക്കുക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Latest comment: 5 മാസം മുമ്പ് by Martinkottayam

ശ്രദ്ധേയത ?????? --സുഗീഷ് 16:55, 30 ജനുവരി 2011 (UTC)മറുപടി

"ഊതിക്കാച്ചിയ പൊന്ന് ,മുത്തോട്‌ മുത്ത്‌ ,നിഴൽ മൂടിയ നിറങ്ങൾ,വീണ്ടും ചലിക്കുന്ന ചക്രം,പുഴ മാത്രം മാറിയില്ല,- ഇവയെല്ലാം സിനിമയായി." ശ്രദ്ധേയമാണെന്ന് കരുതുന്നു. --Vssun (സുനിൽ) 14:58, 31 ജനുവരി 2011 (UTC)മറുപടി
  • ഇതിന്റെയെല്ലാം പ്രത്യേകതകൾ ???? --സുഗീഷ് 15:29, 31 ജനുവരി 2011 (UTC)മറുപടി
    മുകളിൽ സൂചിപ്പിച്ച സിനികളെല്ലാംതന്നെ മലയാളത്തിലെ മുൻനിര നടന്മാർ അഭിനയിച്ചതും കളക്ഷൻ റിക്കാർഡുകൾ ഭേദിച്ചവയുമാണ്. അതു തന്നെയാണ് ഒരു പ്രത്യേകത എന്നു പറയാവുന്നത്. നോവലുകൾ സിനിമകളാകുന്നത് ജനശ്രദ്ധ നേടിയതു കൊണ്ടുകൂടിയാണല്ലോ...
    Martinkottayam (സംവാദം) 08:55, 16 ജനുവരി 2025 (UTC)മറുപടി
"https://ml.wikipedia.org/w/index.php?title=സംവാദം:ജോൺ_ആലുങ്കൽ&oldid=4399747" എന്ന താളിൽനിന്ന് ശേഖരിച്ചത്