സംവാദം:ജോനഥൻ സ്വിഫ്റ്റ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇംഗ്ലീഷ് വിക്കിയിലിങ്ങനെ Also during these years in London, Swift became acquainted with the Vanhomrigh family and became involved with one of the daughters, Esther, yet another fatherless young woman and another ambiguous relationship to confuse Swift's biographers. Swift furnished Esther with the nickname "Vanessa" and she features as one of the main characters in his poem Cadenus and Vanessa. The poem and their correspondence suggests that Esther was infatuated with Swift, and that he may have reciprocated her affections, only to regret this and then try to break off the relationship. Esther followed Swift to Ireland in 1714, where there appears to have been a confrontation, possibly involving Esther Johnson. Esther Vanhomrigh died in 1723 at the age of 35. Another lady with whom he had a close but less intense relationship was Anne Long, a toast of the Kit-Cat Club.-

ഇവിടെയിങ്ങനെ അവൾക്ക് അദ്ദേഹം 'സ്റ്റെല്ല' എന്നു ചെല്ലപ്പേരിട്ട്------- ഇതെങ്ങനെ??? ബിനു (സംവാദം) 11:36, 29 സെപ്റ്റംബർ 2012 (UTC)[മറുപടി]

സ്വിഫ്റ്റിന്റെ ജീവിതത്തിലുള്ള രണ്ട് എസ്തേർമാരിൽ ആദ്യത്തെയാളായ എസ്തേർ ജോൺസന്റെ കാര്യമേ ലേഖനത്തിൽ ഇതുവരേ വന്നിട്ടുള്ളൂ. അവളുടെ ചെല്ലപ്പേര് സ്റ്റെല്ല എന്നു തന്നെ. ഇംഗ്ലീഷ് വിക്കിയിൽ നിന്നു മുകളിൽ എടുത്തെഴുതിയിരിക്കുന്നതിൽ തന്നെ രണ്ട് എസ്തേർമാരുടെ കാര്യം പറയുന്നുണ്ട്. 'വനേസ്സ' എന്ന ഓമനപ്പേരുള്ള Esther Vanhomrigh-ന്റെ കാര്യം ഈ ലെഖനത്തിൽ വരുന്നതേയുള്ളു.ജോർജുകുട്ടി (സംവാദം) 12:43, 29 സെപ്റ്റംബർ 2012 (UTC)[മറുപടി]

ഗ്രഹനിലയുടെ നിസ്സംശയസ്വഭാവം ?- ഏത് പദസംഹിതയുടെ മൊഴിമാറ്റമാണ് ഇത്? ബിനു (സംവാദം) 11:26, 30 സെപ്റ്റംബർ 2012 (UTC)[മറുപടി]

പ്രത്യേകിച്ച് ഏതെങ്കിലും ഇംഗ്ലീഷ് വായനയുടെ മൊഴിമാറ്റമല്ല അത്. "As determined by the unerring stars" ആണ് പാർട്രിഡ്ജിന്റെ മരണം എന്നു സ്വിഫ്റ്റിന്റെ പഞ്ചാംഗത്തിലുണ്ട്. താൻ ജീവിച്ചിരിക്കുന്നു എന്ന പാർട്രിഡ്ജിന്റെ മറുപടി തള്ളിക്കളഞ്ഞ സ്വിഫ്റ്റ്, "proved by astrological rules that Partridge was dead" എന്നു വില്യം ലോങ്ങും പറയുന്നു. ഇതെല്ലാം മനസ്സിൽ വച്ച് എഴുതിയതാണ്.ജോർജുകുട്ടി (സംവാദം) 11:45, 30 സെപ്റ്റംബർ 2012 (UTC)[മറുപടി]

ജോനഥൻ സ്വിഫ്റ്റ്[തിരുത്തുക]

ജോനാഥൻ സ്വിഫ്റ്റ് അല്ലേ ശരി. അല്ലെങ്കിൽ ജൊനാഥൻ ??? --രൺജിത്ത് സിജി {Ranjithsiji} 11:43, 22 സെപ്റ്റംബർ 2015 (UTC)[മറുപടി]

"ജോനാഥൻ സ്വിഫ്റ്റ്" എന്നതല്ലെ ശരിയായ രൂപം Vijith9946956701 (സംവാദം) 06:37, 16 ജൂലൈ 2019 (UTC)[മറുപടി]