സംവാദം:ജൈവവർഗ്ഗീകരണശാസ്ത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ടാക്സോണമിയ്ക്കു് വർഗ്ഗവിഭജനവിജ്ഞാനീയം എന്നും ബയോളജിക്കൽ ടാക്സോണമിയ്ക്കു ജൈവവർഗ്ഗീകരണവിഭജനവിജ്ഞാനീയം എന്നും വാക്കുകൾ സ്വീകരിക്കാം എന്നു നിർദ്ദേശിക്കുന്നു. ടാക്സോണമിയ്ക്കു തനതായ ഒരു താൾ കൊടുത്ത് (മനഃശാസ്ത്രം, ഭാഷാശാസ്ത്രം, കമ്പ്യൂട്ടിങ്ങ് തുടങ്ങിയ മേഖലകൾ ഉൾപ്പെടുത്തി), ബയൊളജിക്കൽ ടാക്സോണമിയ്ക്ക് ഇപ്പോൾ ഉള്ള ഈ പേജു നീക്കിവെക്കാം എന്നും നിർദ്ദേശിക്കുന്നു. ViswaPrabha (വിശ്വപ്രഭ) (സംവാദം) 15:31, 2 ജൂൺ 2012 (UTC)

ഈ വിജ്ഞാനീയം എന്തിനാണ്? എന്താണ് വർഗ്ഗീകരണവിഭജനം!? വർഗ്ഗീകരണശാസ്ത്രമെന്ന് ലളിതമായ വാക്കല്ലേ കുട്ടികൾ പഠിക്കുന്നത്?--തച്ചന്റെ മകൻ (സംവാദം) 16:55, 27 ജനുവരി 2013 (UTC)

Cladistics, Taxonomy, Classification തുടങ്ങിയ വാക്കുകൾക്കൊക്കെ (ഓരോന്നിനും) പരസ്പരം ഒന്നിനൊന്നു ബന്ധമുള്ള ഇംഗ്ലീഷ് - മലയാളം വാക്കുകൾ ആവശ്യമില്ലേ? കൂടാതെ, വിജ്ഞാനീയം = study, ശാസ്ത്രം = science വിശ്വപ്രഭViswaPrabhaസംവാദം 17:05, 27 ജനുവരി 2013 (UTC)