സംവാദം:ജെ.സി.ബി.

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബാക്ക് ഹോ ലോഡറിനെ മലയാളത്തിൽ എന്താ പറയ? അതേ പോലെ തന്നെ ഹൈഡ്രോളിക്സിനെ മർദ്ദശക്തി എന്നാണോ പറയ? --Devanshy 15:29, 8 ജൂലൈ 2007 (UTC)[മറുപടി]

backhoe loader എന്നതിൽ

  • back - പിൻഭാഗം, മുതുക്‌, പൃഷ്‌ഠം, പിൻഭാഗത്തുള്ള
  • hoe - കൈക്കോട്ട്‌, തൂമ്പ, കിളയ്ക്കുക, കൊത്തുക, തോണ്ടുക
  • load ചുമട്, ഭാരം, ഭാണ്ഡം.
  • hydraulic - ജലമർദ്ധത്താൽ പ്രവർത്തിക്കുന്ന
  • hydraulics ജലചലനവിദ്യ

എന്നിങ്ങനെ കാണുന്നുണ്ട്. കാലിക്കൂട്ടർ കേൾക്കെണ്ട --സാദിക്ക്‌ ഖാലിദ്‌ 16:05, 8 ജൂലൈ 2007 (UTC)[മറുപടി]

൨൦൦൬ തുടക്കത്തിൽ എന്നു ഒരിടത്തു കൊല്ലം എഴുതിക്കാണുന്നു. മറ്റുള്ളിടങ്ങളിലെല്ലാം അറബ് അക്കങ്ങളാണല്ലോ. ഇതിനൊരു നിലവാരപ്പെടുത്തൽ വേണ്ടേ?

 മംഗലാട്ട്  ►സന്ദേശങ്ങൾ  03:04, 9 ജൂലൈ 2007 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ജെ.സി.ബി.&oldid=671348" എന്ന താളിൽനിന്ന് ശേഖരിച്ചത്