സംവാദം:ജെയിംസ് എച്ച്. ക്ലാ‍ർക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഈ താളിലെ ഇന്റർവിക്കി ലിങ്കുകളെല്ലാം ഇതേപേരിലുള്ള ഒരു കാറോട്ടക്കാരന്റെ താളുകളിലേയ്ക്കാണല്ലോ...--ശ്രുതി 13:34, 18 ഓഗസ്റ്റ്‌ 2008 (UTC)

ശരിയാക്കിയിട്ടുണ്ട്(James H. Clark). ഇവിടെം പേര് മാറ്റണ്ടേ?--അഭി 13:38, 18 ഓഗസ്റ്റ്‌ 2008 (UTC)

മാറ്റണം. പേരു മാറ്റണം. ജെയിംസ് എച്ച്. കാർക്ക് എന്നാവാം അല്ലേ?--Shiju Alex|ഷിജു അലക്സ് 13:40, 18 ഓഗസ്റ്റ്‌ 2008 (UTC)