സംവാദം:ജുമുഅ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ജുമുഅ എന്ന പേരിൽ മറ്റൊരു ലേഖനം എഴുതണം എന്തു ചെയ്യും? Bluemangoa2z 08:02, 22 ഒക്ടോബർ 2007 (UTC)

ആ പേരിൽ ഒരു ലേഖനം ഉണ്ടല്ലോ.പിന്നെ എന്തിനാ വേറൊരു ലേഖനം.അതിൽ കൂട്ടിച്ചേർത്താൽ പോരെ?--അനൂപൻ 08:07, 22 ഒക്ടോബർ 2007 (UTC) ഒരു നാനാർത്ഥപേജ് ഉണ്ടാക്കി ജുമുഅ(നിസ്കാരം) എന്നോ മറ്റോ ഒരു പേജ് ഉണ്ടാക്കുന്നതാവും ശരി Dhruvarahjs 08:57, 22 ഒക്ടോബർ 2007 (UTC)


ഖുറാനിലെ അദ്ധ്യായത്തിന്റെ പേരാണ്‌ ഏറ്റവും പ്രധാനം അതിനാൽ അതിനു ഇങ്ങനെ ബ്രാക്കറ്റ് ഒന്നും കൊടുക്കേണ്ട ആവശ്യ മില്ല. ബാക്കിയുള്ളതിനൊക്കെ കൊടുക്കുകയും വേണം.--Shiju Alex 03:16, 25 ഒക്ടോബർ 2007 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ജുമുഅ&oldid=671305" എന്ന താളിൽനിന്ന് ശേഖരിച്ചത്