സംവാദം:ജൈവമണ്ഡലം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സംവാദം:ജീവമണ്ഡലം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജീവമണ്ടലം അല്ലേ ശരി?--ഷാജി 13:29, 31 ഡിസംബർ 2008 (UTC)[മറുപടി]

) അല്ല. മണ്ഡലം ആണ്‌ ശരി. ഇവിടെ ഒരു ZWNJ ഇടക്ക് പ്രയോഗിച്ചിട്ടുണ്ടോ എന്ന് സംശയമുണ്ട് --ടക്സ് എന്ന പെൻ‌ഗ്വിൻ 14:30, 31 ഡിസംബർ 2008 (UTC)[മറുപടി]

ജീവനെ സംബന്ധിച്ചതു്, ജീവനുമായിബന്ധപ്പെട്ടതു് എന്ന അർത്ഥത്തിൽ ജൈവമണ്ഡലം എന്നു ശീർഷകം മാറ്റണമെന്നു് അഭ്യർത്ഥിക്കുന്നു. ViswaPrabha (വിശ്വപ്രഭ) (സംവാദം) 18:42, 15 ജൂൺ 2012 (UTC)[മറുപടി]

checkY ചെയ്തു ഇതൊക്കെ സംവാദം താളിലിടണോ? മാറ്റത്തില്ലേ വിശ്വേട്ടാ?--പ്രവീൺ:സംവാദം 02:22, 16 ജൂൺ 2012 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ജൈവമണ്ഡലം&oldid=4026119" എന്ന താളിൽനിന്ന് ശേഖരിച്ചത്