സംവാദം:ജീവപര്യന്തം തടവ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പട്ടിക മലയാളത്തിലാക്കണം. മലയാളം വിക്കിയിൽ ഇംഗ്ലീഷ് പട്ടിക വേണ്ട SaddamHussain 08:04, 11 ഫെബ്രുവരി 2011 (UTC)Reply[മറുപടി]

കുറച്ചു സമയം താ, മാറ്റിക്കോണ്ടിരിക്കുകയാ ഇത്രപെട്ടെന്ന് നീക്കം ചെയ്യാതെ. സമീപകാലമാറ്റങ്ങൾ ദയവായി നിരീക്ഷിക്കുക --എഴുത്തുകാരി സംവാദം‍ 08:09, 11 ഫെബ്രുവരി 2011 (UTC)Reply[മറുപടി]

ഇന്ത്യയിൽ ജീവപര്യന്തം തടവു നിൽനിൽക്കുന്നു[തിരുത്തുക]

ഇന്ത്യയിൽ ഈ ശിക്ഷ നടത്തിവരുന്നു എന്ന് പറഞ്ഞിരിക്കുന്നു. പക്ഷേ, താഴെ ഉള്ള ചിത്രം അപ്പോൾ തെറ്റാണല്ലോ.. അതിൽ ഇന്ത്യ നീല നിറത്തിലാണല്ലോ ഉള്ളത്. ഇന്ത്യയെ ഒന്നു ചുവപ്പിക്കേണ്ടേ? Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാല്‍)‌‌ 13:55, 11 ഫെബ്രുവരി 2011 (UTC)Reply[മറുപടി]