സംവാദം:ജീരകശാല

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

"വയനാട്ടിലെ ഹൈറേഞ്ച്" എന്നു പറയാമോ? തെക്കൻ കേരളത്തിലെ മലബ്രദേശത്തിനല്ലേ 'ഹൈറേഞ്ച്' എന്ന പേരുള്ളത്?ജോർജുകുട്ടി (സംവാദം) 23:15, 13 ഏപ്രിൽ 2012 (UTC)[മറുപടി]

വയനാട്ടിലെ ഉയർന്ന മേഖല എന്നേ അർഥമുള്ളു. തെക്കൻ കേരളത്തിലെ മലബ്രദേശം കേരളത്തിൽ വ്യാപകമായി ഹൈറേഞ്ച് എന്ന വാക്കിൽ അറിയപ്പെടുന്നു.--Roshan (സംവാദം) 02:59, 14 ഏപ്രിൽ 2012 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ജീരകശാല&oldid=1289591" എന്ന താളിൽനിന്ന് ശേഖരിച്ചത്