സംവാദം:ജി. ശങ്കരക്കുറുപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കൃതികൾ : സാഹിത്യ കൗതുകം 1923-1931, സൂര്യകാന്തി 1933, നവാതിഥി 1935, പൂജാപുഷ്പം 1943, ഓടക്കുഴൽ 1950, പഥികന്റെ പാട്ട് 1951, സാന്ധ്യരാഗം 1971, മേഘച്ഛായ 1944, വിലാസലഹരി 1931. ഇത്രയും മാത്രമേ അദ്ദേഹത്തിന്റെ കൃതികളായി ഈ പുസ്തകത്തിൽ ഉള്ളൂ. ഓർമ്മയുടെ ഓളങ്ങളിൽ എന്നത് അദ്ദേഹത്തിന്റെ ആത്മകഥ ആണെന്ന് എഴുതിയിട്ടുണ്ട്. ആത്മകഥക്ക് വർഷം രേഖപ്പെടുത്തിയിട്ടുമില്ല. ഏതാണ്‌ ശരി?--സുഗീഷ് 18:20, 1 ഡിസംബർ 2007 (UTC)

പകർപ്പ്[തിരുത്തുക]

ഇവിടെനിന്നുള്ള തനിപ്പകർപ്പ് ഒഴിവാക്കിയിട്ടുണ്ട്. --Vssun (സുനിൽ) 15:44, 26 ജൂൺ 2011 (UTC)

വിക്കിസംഗമോത്സവം 2013 തിരുത്തൽ യജ്ഞം[തിരുത്തുക]