സംവാദം:ജിയോവനി ബൊക്കാച്ചിയോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ജനനവർഷം തെറ്റല്ലേ?[തിരുത്തുക]

ഡെക്കാമറൺ കഥകൾ എഴുതി വിശ്വസാഹിത്യകാരന്മാരുടെ ഇടയിൽ സ്ഥാനം നേടിയ ജിയോവന്നി ബൊക്കാച്ചിയോ തന്നെയല്ലേ ഇത്? അങ്ങനെയാണെങ്കിൽ അദ്ദേഹം ജനിച്ച വർഷം തെറ്റല്ലേ 1313 ഇവിടെ നോക്കുക കാണുന്നു ഇംഗ്ലീഷിൽ. ശ്രദ്ധിക്കുമല്ലോ...Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 09:33, 1 ഫെബ്രുവരി 2012 (UTC)