സംവാദം:ജിയുസപ്പെ സ്റ്റാംപൊണെ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രതിഷ്ഠാപനം എന്നത് ക്രിയാനമമല്ലേ? ഇവിടെ ഇൻസ്റ്റലേഷൻ എന്നതിന് പ്രതിഷ്ഠ എന്നല്ലേ വേണ്ടത്. --Vssun (സംവാദം) 16:46, 20 മാർച്ച് 2013 (UTC)[മറുപടി]

ഇൻസ്റ്റലേഷനു സമീപത്തെ ബിനലെ കുറിപ്പിൽ കണ്ടതാണ്. പ്രതിഷ്ഠ എന്നതിലും നല്ലത് ഇൻസ്റ്റലേഷൻ എന്നാണെന്നു തോന്നുന്നു.--Fotokannan (സംവാദം) 06:16, 21 മാർച്ച് 2013 (UTC)[മറുപടി]
സൃഷ്ടി എന്നുപയോഗിച്ചാലോ? --Vssun (സംവാദം) 12:33, 21 മാർച്ച് 2013 (UTC)[മറുപടി]
പ്രതിഷ്ഠാപനം എന്നിവിടെ കാണുന്നു. ഒന്നു കൂടി അന്വേഷിക്കണോ ? [1]--Fotokannan (സംവാദം) 15:42, 21 മാർച്ച് 2013 (UTC)[മറുപടി]
Installation = പ്രതിഷ്ഠാപനം എന്ന അർത്ഥത്തിൽ തെറ്റൊന്നുമില്ല. പക്ഷേ അത് ക്രിയാനാമമാണ്. അതായത് പ്രതിഷ്ഠിക്കുക എന്ന പണി. എന്നാൽ Installation എന്ന് ഇവിടെ ഉപയോഗിക്കുന്നത് പ്രതിഷ്ഠിച്ച ഒരു സാധനം (അഥവാ പ്രതിഷ്ഠ) എന്ന അർത്ഥത്തിലാണ് --Vssun (സംവാദം) 17:41, 21 മാർച്ച് 2013 (UTC)[മറുപടി]