സംവാദം:ജിന്ന - ഇന്ത്യ, വിഭജനം, സ്വാതന്ത്ര്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇതിന്റെ പേരു് ജിന്ന - ഇന്ത്യ, വിഭജനം, സ്വാതന്ത്ര്യം അല്ലെങ്കിൽ ജിന്ന - ഇന്ത്യ, വിഭജനം, സ്വാതന്ത്ര്യം (പുസ്തകം) എന്ന് മാത്രം പൊരെ. വിവാദം അതിലെ ഒരു വിഭാഗമാത്രമാക്കിയാൽ മതി. --Shiju Alex|ഷിജു അലക്സ് 10:01, 7 ഒക്ടോബർ 2009 (UTC)

ലേഖനം പുസ്തകത്തേക്കുറിച്ചാക്കുന്നതല്ലേ നല്ലത്? വിവാദം ഒരു വിഭാഗമാക്കാം. അങ്ങനെയെങ്കിൽ (പുസ്തക വിവാദം) എന്നത് തലക്കെട്ടിൽ നിന്ന് ഒഴിവാക്കാം. (സേവ് ചെയ്തപ്പോൾ കോൺഫ്ലിക്ട്! ഷിജു ഭായ് എന്നെ തോല്പിച്ചു, ഹ്മ്മ്ം) --അഭി 10:05, 7 ഒക്ടോബർ 2009 (UTC)
അങ്ങനെയാണെങ്കിൽ ഷിജു ഭായി പറഞ്ഞതു പോലെ ജിന്ന - ഇന്ത്യ, വിഭജനം, സ്വാതന്ത്ര്യം (പുസ്തകം) എന്നു തന്നെ ആക്കാം.--Subeesh Talk‍ 10:08, 7 ഒക്ടോബർ 2009 (UTC)
  • Yes check.svg ചെയ്തു കഴിഞ്ഞു.--Subeesh Talk‍ 11:53, 7 ഒക്ടോബർ 2009 (UTC)

ഈ പേരിൽ പുസ്തകമല്ലേ ഉള്ളൂ. അതുകൊണ്ട് പുസ്തകം തലക്കെട്ടിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട് -- റസിമാൻ ടി വി 12:04, 7 ഒക്ടോബർ 2009 (UTC)

ഇദ്ദേഹത്തെ ബി.ജെ.പിയിൽ നിന്ന് പുറത്താക്കിയില്ലേ.--വിചാരം 14:30, 7 ഒക്ടോബർ 2009 (UTC)