സംവാദം:ജിതിൻ റാം മഞ്ജി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജിതിൻ റാം മഞ്ജി എന്നതു തെറ്റായ വാക്കല്ലേ? ജിതൻ റാം മാൻഝി അല്ലേ ശരി?—ഈ തിരുത്തൽ നടത്തിയത് Sudheesh Sudhakaran (സം‌വാദംസംഭാവനകൾ) 1 മാർച്ച് 2018 (UTC)

ഗൂഗിൾ സെർച്ചിൽ ജിതിൻ റാം മാൻഝി എന്നു തിരഞ്ഞാൽ ഒരു സൈറ്റും കിട്ടുന്നില്ല. (മറ്റൊരു ആധികാരിക സ്രോതസ്സിൽ പ്രസിദ്ധീകരിക്കാത്ത കാര്യം വിക്കിപീഡിയയിൽ ഉപയോഗിക്കാൻ കഴിയില്ല.) ജിതിൻ റാം മഞ്ജി എന്നതിനാണ് കൂടുതൽ റിസൽറ്റുകൾ കിട്ടുന്നത്. അതായത് ആ പേരാണ് കൂടുതലായി പ്രസിദ്ധീകരിച്ചുവന്നിട്ടുള്ളത്. അതിനാൽ അതുതന്നെ തുടരാവുന്നതാണ്. എന്നിരുന്നാലും ലേഖനത്തിൽ എവിടെയെങ്കിലും ജിതിൻ റാം മൻഝി എന്ന് ചേർക്കാവുന്നതാണ്.--അരുൺ സുനിൽ കൊല്ലം (സംവാദം) 14:52, 1 മാർച്ച് 2018 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ജിതിൻ_റാം_മഞ്ജി&oldid=2723269" എന്ന താളിൽനിന്ന് ശേഖരിച്ചത്