സംവാദം:ജിങ്കിൾ ബെൽസ് (ഗാനം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പ്രശസ്ത ഗായകസംഘ മായ ബോണി എം ഈ ഗാനം അവരുടെ ക്രിസ്തുമസ് ആൽബം ഇറക്കിയപ്പോൾ ആണ് കൂടുതൽ ജനശ്രദ്ധപിടിച്ചുപറ്റിയത്. ഈ ആൽബം ബോണി എമ്മിന്റെ കൂടിയ റെക്കോർഡ് കളക്ഷനുകളിൽ ഉൾപ്പെട്ടെതാണ്.

ഇത് പൂർണമായും ശരിയാണെന്ന് തോന്നുന്നില്ല. ഡയാന ക്രോൾ, കിമ്പെർലി ലോക്ക് എന്നിവരുടെ വേർഷനുകളാണ് ഏറ്റവും ജനശ്രദ്ധ നേടിയത്. ബോണി എം പാട്ട് പുറത്തിറക്കും മുമ്പ് തന്നെ ഇത് സ്ഥിരം ക്രിസ്തുമസ് ഗാനമായിരുന്നു.--അഭി 08:50, 18 ഡിസംബർ 2008 (UTC)

ഗാനം എന്ന സംസ്കൃതപദത്തേക്കാൾ പച്ചമലയാളമായ പാട്ട് അല്ലേ നല്ലത്? --ചള്ളിയാൻ ♫ ♫ 10:42, 18 ഡിസംബർ 2008 (UTC)
Or "ഗീതം". -- Song