സംവാദം:ജിഗാനോടോസോറസ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഈ എഡിറ്റിലെ ചില കാര്യങ്ങൾ ശരിയാണോ എന്നൊരു സംശം.

ശാസ്ത്രീയ വർഗീകരണത്തിൽ ദിനോസർ എന്നത് ഒരു കുടുംബമായി കണക്കാക്കാനാവില്ല. പിന്നെ ജിഗാനോടോസോറസ് എന്നത് ഇനം അല്ലെങ്കിൽ സ്പീഷിസ് അല്ല ജനുസ് ആണ്. ഇതിൽ ജിഗാനോടോസോറസ്‌ കരോലിനി എന്ന ഒരേയൊരു സ്പീഷിസിനേയേ ഇതേവരെ കണ്ടെത്തിയിട്ടുള്ളൂ എന്നത് മറ്റൊരു കാര്യം.

കാർചറോഡോണ്ടൊസോറിഡ് ജനുസ് അല്ല, കുടുംബം (family) ആണ്.--അഭി 18:14, 5 സെപ്റ്റംബർ 2009 (UTC)

ജീവികളൂടെ വർഗ്ഗീകരണത്തിൽ അറിവുള്ള ആരെങ്കിലും തിരുത്തുമെന്ന് കരുതുന്നു. ആ പടം കൂടി ഒന്ന് മാറ്റിയാൽ നന്നായിരുന്നു. നെറ്റിൽ ജിഗാനോടോസോറസ്‌ കരോലിനിയുടെ പടങ്ങൾ കുറെയെണ്ണമുണ്ട് പക്ഷെ കോപ്പിറൈറ്റഡ് ആണെന്ന് തോന്നുന്നു. -ഹനൂഫ്-

"https://ml.wikipedia.org/w/index.php?title=സംവാദം:ജിഗാനോടോസോറസ്‌&oldid=671245" എന്ന താളിൽനിന്ന് ശേഖരിച്ചത്