സംവാദം:ജാവി ലിപി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തലക്കെട്ട് മാറ്റം[തിരുത്തുക]

ഇതിന്റെ ഇംഗ്ലീഷ് താളിന്റെ പരിഭാഷവച്ചു നോക്കുമ്പോൾ ജാവി അക്ഷരമാല എന്നല്ലേ തലക്കെട്ട്.--Arjunkmohan (സംവാദം) 17:30, 14 ഓഗസ്റ്റ് 2014 (UTC)[മറുപടി]

രണ്ടായാലും വിരോധമില്ല. ഇംഗ്ലീഷിൽ ജാവി സ്ക്രിപ്റ്റ് എന്നത് ജാവി ആൽഫബെറ്റ് എന്ന ലേഖനത്തിലേയ്ക്കുള്ള തിരിച്ചുവിടലാണ്. ലേഖനത്തിന്റെ ഉള്ളടക്കമനുസരിച്ച് രണ്ട് തലക്കെട്ടുമാകാവുന്നതാണ്. തൽക്കാലം ജാവി അക്ഷരമാല എന്നത് ഇങ്ങോട്ടുള്ള തിരിച്ചുവിടലാക്കുന്നു. --അജയ് (സംവാദം) 07:07, 15 ഓഗസ്റ്റ് 2014 (UTC)[മറുപടി]

float ഇംഗ്ലീഷ് വിക്കിയിലെ തിരിച്ചുവിടലുകൾ കണ്ടിരുന്നില്ല. ജാവനീസ് ലിപിയുമായി ആശയക്കുഴപ്പം കണ്ടത് കൊണ്ടാണ് തലക്കെട്ട് മാറ്റത്തിന് നിർദ്ദേശിച്ചത്.--Arjunkmohan (സംവാദം) 09:36, 15 ഓഗസ്റ്റ് 2014 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ജാവി_ലിപി&oldid=1983103" എന്ന താളിൽനിന്ന് ശേഖരിച്ചത്