സംവാദം:ജാവാസ്ക്രിപ്റ്റ് ലൈബ്രറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ജാവാസ്ക്രിപ്റ്റ് ലൈബ്രറി എന്നതാളിന്റെ ഇംഗ്ലീഷ് താൾ ഉണ്ടാകുമ്പോൾ പിന്നെന്തിനാണ് അത് ലയിപ്പിക്കുന്നത്....--Meenakshi nandhini (സംവാദം) 12:02, 20 സെപ്റ്റംബർ 2019 (UTC)

ഞാൻ ഇംഗ്ലീഷ് വിക്കിപീഡിയ നോക്കിയിരുന്നില്ല, ക്ഷമിക്കുക. ഇംഗ്ലീഷിൽ അങ്ങനെയെങ്കിൽ തീർച്ചയായും മലയാളത്തിലും വേണ്ടതാണത്!! അറിയാതെ, രണ്ടും ഒന്നാണെന്നു കരുതി ഇട്ടുപോയതാണ്. മാറ്റിയിട്ടുണ്ട്. Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 15:08, 20 സെപ്റ്റംബർ 2019 (UTC)