സംവാദം:ജാവാസ്ക്രിപ്റ്റ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആണോ? ആർക്കെങ്കിലും ഒന്നു വ്യക്തമാക്കാമൊ?--അനൂപൻ 20:09, 25 സെപ്റ്റംബർ 2007 (UTC)[മറുപടി]
 - തെളിവ് ചേർത്തിട്ടുണ്ട്.--Vssun 20:15, 25 സെപ്റ്റംബർ 2007 (UTC)[മറുപടി]

ജാവസ്ക്രിപ്റ്റ് ലൈബ്രറി എന്നത് ജാവാസ്ക്രിപ്റ്റിൽ വ്യത്യസ്തമാണ് അത് ഇംഗ്ലീഷ് വിക്കിപീഡിയൽ നൽകിയിരിക്കുന്നത് വേറെ ലേഖനമായാണ്. ആയതിനാൽ അത് ജാവാസ്ക്രിപ്റ്റ് ലേഖനവുമായി ലയിപ്പിക്കേണ്ടതുണ്ടോ? Sachin12345633 (സംവാദം) 14:38, 20 സെപ്റ്റംബർ 2019 (UTC)[മറുപടി]

ഈ പ്രസ്താവന നീക്കം ചെയ്യണം "പ്രോഗ്രാമിങ് വൈദഗ്ദ്ധ്യം കുറവുള്ളവർക്കു പോലും കൈകാര്യം ചെയ്യാവുന്നത്ര ലളിതമാണ്‌ ഇതിന്റെ ഉപയോഗക്രമം"[തിരുത്തുക]

ജാവാസ്ക്രിപ്റ്റ് ഉപയോഗിക്കുന്ന അടിസ്ഥാന തത്വങ്ങൾ ആയ ലൂപ്പുകൾ , കണ്ട്രോൾ ഫ്‌ലോ , എറർ ഹാൻഡ്ലിങ് എന്നിവ സി ഉൾപ്പടെ ഉള്ള മറ്റു ഭാഷകളിലേതു പോലെയാണ് , അങ്ങനെയിരിക്കെ പ്രോഗ്രാമിങ് അടിസ്ഥാനം ഇല്ലാത്ത ആളുകളക്ക് പോലും ഉപയോഗിക്കാവുന്നത് (ലളിതം) എന്ന് പറയുന്നതില്ലേ യുക്തി എന്താണ് ? CSEnthusiastAsia (സംവാദം) 20:14, 5 ഫെബ്രുവരി 2024 (UTC)[മറുപടി]