സംവാദം:ജാലീപ്രവേശികകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ജാലീപ്രവേശികകൾ - ഈ വാക്ക് വിക്കിപീഡിയയിലാണ് ആദ്യം ഉപയോഗിക്കപ്പെടുന്നതെന്ന് തോന്നുന്നു. Original Research പ്രകാരം തലക്കെട്ട് മാറ്റണം. പിന്നെ ഇത് ഒരു ലേഖനമായി നിലനിൽക്കാനുള്ള ശ്രദ്ധേയതയുണ്ടോ എന്ന് പരിശോധിക്കണം. --രൺജിത്ത് സിജി {Ranjithsiji} 04:06, 8 ഡിസംബർ 2019 (UTC)

WEBPORTAL എന്ന ഇംഗ്ലീഷ് ലേഖനത്തിന്റെ മലയാളം പേജ് ആണിത്. വെബ് എന്ന വാക്കിന് മലയാളത്തിൽ ജാലി എന്ന് ഉപയോഗിക്കാവുന്നതാണ്. പോ൪ട്ടൽ എന്നത് പ്രവേശിക. അങ്ങനെയാണ് WEBPORTAL ജാലീപ്രവേശിക ആകുന്നത്. ലേഖനം പൂ൪ത്തീകരിച്ചിട്ടില്ല. Sreeeraaj (സംവാദം) 02:24, 29 ഡിസംബർ 2019 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ജാലീപ്രവേശികകൾ&oldid=3266701" എന്ന താളിൽനിന്ന് ശേഖരിച്ചത്