സംവാദം:ജവഹർലാൽ നെഹ്രു

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനം വിക്കിപീഡിയയിൽ തിരഞ്ഞെടുത്ത ലേഖനമാകാൻ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. മികച്ച ലേഖനങ്ങൾക്കുള്ള നിബന്ധനകൾ പാലിക്കുന്നവയാകണം തിരഞ്ഞെടുത്ത ലേഖനങ്ങൾ. ഈ ലേഖനം പ്രസ്തുത ഗണത്തിൽ ഉൾക്കൊള്ളിക്കുവാൻ യോഗ്യമാണോ? നിങ്ങളുടെ അഭിപ്രായമറിയിക്കുക..

ലയിപ്പിക്കുന്നതാണു നല്ലത്

തദ്ദേശസ്വയംഭരണരംഗത്തെ സംഭാവനകൾ- എന്താണ് ഈ ശിർഷകം കൊണ്ട് ഉദ്ദേശിക്കുന്നത്? ബിനു (സംവാദം) 05:36, 10 ജനുവരി 2013 (UTC)[മറുപടി]

ഇന്റർവിക്കി കണ്ണിയിലെ സ്റ്റാർ ചിഹ്നം[തിരുത്തുക]

ബിപിൻ ,Arjunkmohan
Adv.tksujith ഈ താൾ ഈ മാസത്തെ ലേഖനമായി തിരഞ്ഞെടുത്തെങ്കിലും തിരഞ്ഞെടുത്ത ലേഖനങ്ങൾക്കുള്ള സ്റ്റാർ ചിഹ്നം ഇന്റർവിക്കി കണ്ണിയിൽ കാണിക്കുന്നില്ലല്ലോ?എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? Akhiljaxxn (സംവാദം) 07:01, 15 ജനുവരി 2017 (UTC)[മറുപടി]

Akhiljaxxn, ജവഹർലാൽ നെഹ്റുവിന്റെ വിക്കിഡാറ്റാ പേജിൽ മലയാളം ലേഖനത്തിനു നേരെ, featured article എന്ന് ലേബൽ ചെയ്യ്താൽ മാത്രമേ ഇന്റർവിക്കി കണ്ണിയിൽ സ്റ്റാർ ചിഹ്നം വരുകയുള്ളൂ. -Arjunkmohan (സംവാദം) 14:01, 15 ജനുവരി 2017 (UTC)[മറുപടി]

ഇന്ത്യയുടെ ആദ്യപ്രഥാനമന്ത്രിയായി കോൺഗ്രസ് തിരഞ്ഞെടുത്തു എന്നത്[തിരുത്തുക]

തെറ്റാണ്. ആദ്യ പ്രഥാന മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് വല്ലഭായി പട്ടേൽ ആയിരുന്നു. നെഹ്രുവിനു ഒരു വോട്ട് പോലും കിട്ടിയില്ല. ഗാന്ധിജിയെ ഭീഷണി പെടുത്തി പട്ടേലിനെ കൊണ്ടു പത്രിക പിൻ വലിപ്പിച്ചാണ് നെഹ്രു സ്ഥാനം നേടിയത്.

......നെഹ്രു സ്ഥാനം നേടിയത്.[അവലംബം ആവശ്യമാണ്]--Vinayaraj (സംവാദം) 14:14, 20 ഫെബ്രുവരി 2017 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ജവഹർലാൽ_നെഹ്രു&oldid=2589726" എന്ന താളിൽനിന്ന് ശേഖരിച്ചത്