സംവാദം:ജലച്ചായം (ചലച്ചിത്രം)
ദൃശ്യരൂപം
രണ്ട് അവലംബങ്ങൾ ചേർത്ത് ലേഖനത്തെ അല്പം മാറ്റിയെഴുതിയിട്ടുണ്ട്. --സിദ്ധാർത്ഥൻ 16:10, 14 മേയ് 2010 (UTC)
35 എം.എം.
[തിരുത്തുക]“ | 35 എം.എം സ്ക്രീനിൽ പ്രദർശിപ്പിക്കുവാൻ കഴിയും. | ” |
ഈ വാചകത്തിന്റെ ആവശ്യമുണ്ടോ? --Vssun 05:17, 15 മേയ് 2010 (UTC)
- മൊബൈൽ ഫോണിൽ നിർമ്മിച്ച സിനിമ മൊബൈൽ ഫോണിലും കമ്പ്യൂട്ടർ സ്ക്രീനിലും പുറമെ 35mm സ്ക്രീനിലും പ്രദർശിപ്പിക്കാൻ സാധിക്കുമെന്ന കാര്യമാണ് എനിക്ക് ഇതിൽ നിന്ന് മനസ്സിലാകുന്നത്. ആവശ്യമെങ്കിൽ കൂടുതൽ അവലംബം ചോദിക്കാവുന്നതാണ്. --സിദ്ധാർത്ഥൻ 05:21, 15 മേയ് 2010 (UTC)
- മൊബൈൽ ഫോണിൽ നിർമ്മിക്കുന്ന ഉയർന്ന റെസല്യൂഷനിലും ഫ്രെയിം നിരക്കിലുമുള്ള ചലച്ചിത്രങ്ങൾ മറ്റു മാധ്യമങ്ങളിൽ പ്രദർശിപ്പിക്കാനാകും എന്നത് പ്രത്യേകം പറയേണ്ടതുണ്ടോ എന്നാണ് ഉദ്ദേശിച്ചത്. പിന്നെ 35 എം.എം. സ്ക്രീൻ എന്നത് തെറ്റായ ഒരു പ്രയോഗമാണെന്നും കരുതുന്നു. --Vssun 05:46, 15 മേയ് 2010 (UTC)
- ഇത്തരം അവസരങ്ങളിൽ en:template:ambiguous ഉപയോഗിക്കാമോ? --സിദ്ധാർത്ഥൻ 07:02, 15 മേയ് 2010 (UTC)