സംവാദം:ജയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ജയന്റെ ജനനം 1940ൽ എന്നു കൊടുത്തിരിക്കുന്നു. 1945ൽ സബ് ലെഫ്റ്റനന്റ് കേണലായി ഇന്ത്യൻ നേവിയിൽ പ്രവേശിച്ചു എന്നും പരാമർശമുണ്ട്. അഞ്ചാം വയസ്സിൽത്തന്നെ സബ് ലെഫ്റ്റനന്റ് കേണലോ? അത്ഭുതം തന്നെ!--Anoop menon 09:56, 1 ജൂലൈ 2009 (UTC)

വർഷം നീക്കം ചെയ്തു. --Vssun 11:33, 1 ജൂലൈ 2009 (UTC)
ജയൻ 42-ആം വയസ്സിലാണ് അന്തരിച്ചത്. enwiki-യും ഈ ലിങ്കും നോക്കുക. അങ്ങനെയാകുമ്പോൾ 1938-ലാണ് ജയൻ ജനിച്ചത്. --സിദ്ധാർത്ഥൻ 11:47, 1 ജൂലൈ 2009 (UTC)
ജനന വർഷം 1938 എന്ന് ഇംഗ്ലീഷ് വിക്കിയും സിദ്ധാർത്ഥൻ മുകളിൽ നൽകിയ ലിങ്കും. ഇവിടെ മാത്രം 1940? ഏതാണു ശരി??? --Anoopan| അനൂപൻ 07:00, 9 ഡിസംബർ 2009 (UTC)

☑Y ചെയ്തു 1938 ആക്കി. --Vssun 09:45, 9 ഡിസംബർ 2009 (UTC)

ജനനത്തീയതി July 25, 1939 എന്നാണെല്ലൊ english wiki പറയുന്നതു [1] --Sandeep.s 18:28, 22 ഫെബ്രുവരി 2011 (UTC)


മാതൃഭൂമി വാരികയിൽ കണ്ടത് ജയൻ 1939 ജൂലൈ 25നാണ് ജനിച്ചത് എന്നാണ്. ജെറിൻ ഫിലിപ്പ് 01:33, 14 മാർച്ച് 2011 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ജയൻ&oldid=930351" എന്ന താളിൽനിന്ന് ശേഖരിച്ചത്