സംവാദം:ജയ്‌പൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഊരിലെത്തിയപ്പൊഴാണ്‌ ഇത് നോക്കാൻ തോന്നിയത് :)

സംഗതി, ഉത്തരേന്ത്യയിലെ നഗരങ്ങളുടെ പേരിൽ ഊരോ പൂരോ ഒന്നുമില്ല. നഗരം എന്ന അർത്ഥത്തിൽ പുർ എന്നേയുള്ളൂ. ജയ്പുർ, റായ്പുർ എന്നൊക്കെയാണ്‌ --തച്ചന്റെ മകന്‍ 14:40, 25 മേയ് 2010 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ജയ്‌പൂർ&oldid=720767" എന്ന താളിൽനിന്ന് ശേഖരിച്ചത്