സംവാദം:ജയസൂര്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
  • പുതിയ നൂറ്റാണ്ടിന്റെ ആരംഭത്തിൽ മലയാള സിനിമയിൽ രംഗപ്രവേശം ചെയ്ത യുവതാരങ്ങളിൽ ഭൂരിഭാഗം താരങ്ങളും പരാജിതരായിട്ടും അഭിനയ മികവുകൊണ്ട് ജയസൂര്യ തന്റേതായ സ്ഥാനം ഉറപ്പിച്ചു
  • നായക കഥാപാത്രത്തെ മാത്രമെ അവതരിപ്പിക്കൂ എന്ന പിടിവാശിയില്ലാത്തതും നർമരംഗങ്ങളിലെ മികവുമാണ് വളർച്ചക്ക് സഹായകമായ ഘടകമായത്‌.

മുകളിൽ കാണുന്ന രണ്ടു വരികൾ പ്രസക്തമാണോ?? --atnair (സംവാദം) 16:35, 30 മാർച്ച് 2016 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ജയസൂര്യ&oldid=2335354" എന്ന താളിൽനിന്ന് ശേഖരിച്ചത്