സംവാദം:ജമാഅത്തെ ഇസ്‌ലാമി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

http://en.wikipedia.org/wiki/Jamaat-e-Islami ഈ താളിലെ വിവരങ്ങൾ ഇതിൽ വരണം. അല്ലെങ്കിൽ ഇതു ഡിലീറ്റ് ചെയ്യണം.--ഷിജു അലക്സ് 13:54, 8 ജനുവരി 2008 (UTC)[മറുപടി]

ഇപ്പോൾ ഈ താളിലുള്ള വിവരങ്ങൾ ഇന്ത്യൻ ജമാ‌അത്തെ ഇസ്ലാമിയെക്കുറിച്ച് മാത്രമാണ്. അതുകൊണ്ട് ലയിപ്പിക്കാവുന്നതാണ്. --Vssun 08:15, 30 മേയ് 2010 (UTC)[മറുപടി]

ഇപ്പോൾ ശരിയായിട്ടുണ്ട്. ഇർഷാദിന് നന്ദി. --Vssun 09:22, 4 ജൂൺ 2010 (UTC)[മറുപടി]

പ്രസക്തി?[തിരുത്തുക]

വിക്കിപീഡിയയിൽ ഈ ലേഖനത്തിന് പ്രസക്തിയില്ല. കാരണം ജമാഅത്തെ ഇസ്ലാമി കേരളയും ഇന്ത്യൻ ജമാഅത്തെ ഇസ്ലമിയും പ്രത്യേകം ലേഖനം ഉണ്ട്. അതു പോലെ പാകിസ്ഥാൻ ജമാഅത്തെ ഇസ്ലാമിയെ കുറിച്ചോ ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമിയെ കുറിച്ചോ കാശ്മീർ ജമാഅത്തെ ഇസ്ലാമിയെകുറിച്ചോ പ്രത്യേകം ലേഖനമെഴുതാവുന്നതാണ്.--സുഹൈറലി 05:08, 29 ജൂലൈ 2011 (UTC)[മറുപടി]