സംവാദം:ജന്യരാഗങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഓരോ മേളകർത്താരാഗത്തിനും ഉള്ള ജന്യരാഗങ്ങളുടെ വിവരണം corresponding മേളകർത്താരാഗത്തിന്റെ ഒപ്പം ചേർത്താൽ മതിയോ അതോ അവ വ്യത്യസ്ത ലേഖനങ്ങളാക്കി എഴുതണോ? എല്ലാ ജന്യരാഗങ്ങളുടേയും വിശദാംശങ്ങൾ കിട്ടുമോ എന്നത് സംശയമാണ്--ശാലിനി 13:14, 8 നവംബർ 2008 (UTC)Salini

സ്വന്തമായി നിലനില്പ്പുള്ള ജന്യരാഗങ്ങൾക്ക് പ്രത്യേകതാളാവാം. ഉദാഹരണം: മോഹനം, ആനന്ദഭൈരവി അല്ലാത്തവ പ്രസ്തുത ജനകരാഗത്തിന്റെ താളിൽ ചേർത്താലും മതി. --Vssun 17:26, 8 നവംബർ 2008 (UTC)

അവലംബം[തിരുത്തുക]

അവലംബാമായി ചേർത്തിരിക്കുന്ന ജിയോസിറ്റീസ് വിക്കിപീഡിയയിൽ അവലംബമായി നൽകാൻ യോഗ്യമല്ലെന്ന് കരുതുന്നു. --Vssun 17:26, 8 നവംബർ 2008 (UTC)

കാരണം വ്യക്തമാക്കാമോ?--ശാലിനി 01:44, 9 നവംബർ 2008 (UTC)Salini

കാരണം ജിയോസീറ്റീസ് ഒരു വിശ്വാസയോഗ്യമായ ഉറവിടമായി അംഗീകരിച്ചിട്ടില്ലെന്നതാണ്. അതിനു കാരണം ജിയോസിറ്റീസൊരു പ്രസാധകസംരംഭമല്ല, മറിച്ച് ബ്ലോഗുകൾ പോലെ ആർക്കും സ്വയം പ്രകാശിപ്പിക്കാൻ സൌകര്യം നൽകുന്ന ഒരു സൈറ്റ് മാത്രമാണ്. അവലം‌ബങ്ങൾ എപ്പോഴും ജനസമ്മതിയാർജ്ജിച്ച ഉറവിടങ്ങളിൽ നിന്നു വേണമെന്നാണ് നയം. --ജ്യോതിസ് 02:05, 9 നവംബർ 2008 (UTC)

അവലംബം നീക്കുന്നു--ശാലിനി 02:25, 9 നവംബർ 2008 (UTC)Salini

"https://ml.wikipedia.org/w/index.php?title=സംവാദം:ജന്യരാഗങ്ങൾ&oldid=671099" എന്ന താളിൽനിന്നു ശേഖരിച്ചത്