സംവാദം:ജന്മദിനപ്രശ്നം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

"കുറഞ്ഞത് 23 പേരെങ്കിലും അടങ്ങിയ ആൾക്കാരുടെ ഗണത്തിലെ ഏതാനും ജോഡി ആൾക്കാരുടെ ജന്മദിനങ്ങൾ ഒന്നായി വരാനുള്ള സാധ്യത 50 ശതമാനമാണ്."

ഏതാനും ജോഡിയാണോ ഒരു ജോഡിയാണോ?--അഭി 10:19, 24 ഓഗസ്റ്റ് 2009 (UTC)[മറുപടി]
ഏതാനും ജോഡിതന്നെ, ഒരു ജോഡി ഉൾപ്പെടെ എന്ന ധ്വനിയിൽ --ജുനൈദ് (സം‌വാദം) 10:25, 24 ഓഗസ്റ്റ് 2009 (UTC)[മറുപടി]

ഒരു ജോഡിയെങ്കിലും എന്ന് പയുന്നതല്ലേ നല്ലത്? -- റസിമാൻ ടി വി 11:10, 24 ഓഗസ്റ്റ് 2009 (UTC)[മറുപടി]

അതാ കുറച്ചുകൂടി നല്ലത് അല്ലെങ്കിൽ കൺഫ്യൂഷനാകും, മാറ്റിയേക്കാം --ജുനൈദ് (സം‌വാദം) 11:47, 24 ഓഗസ്റ്റ് 2009 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ജന്മദിനപ്രശ്നം&oldid=4025456" എന്ന താളിൽനിന്ന് ശേഖരിച്ചത്