സംവാദം:ജനസംഖ്യാജനിതകശാസ്ത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

താളിന്റെ പേര് (സ്വന്തം പരിഭാഷ ആണെങ്കിൽ) തെറ്റാണ്. പോപ്പുലേഷൻ ജെനറ്റിക്സിൽ "പോപ്പുലേഷൻ" എന്ന വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത് "സമൂഹം" എന്ന അർഥം ആണ്, "ജനസംഖ്യ" അല്ല. ജീവികളുടെ സമൂഹങ്ങളിലെ ജനിതക വിന്യാസം ആണ് പഠനവിഷയം. -- Mathews sunny (സംവാദം) 18:41, 16 ജൂലൈ 2019 (UTC)[reply]