സംവാദം:ജനനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇതെന്താൺ വിക്ഷ്നറിയിലേക്ക് മാറ്റണമെന്ന് പരഞ് ഡീലീറ്റ് ചെയ്യാത്തത്. ഇത് നിർവജനം അല്ലേ? അതൊ ഇസ്ലാമികമായിട്ടുള്ള ലേഖനങ്ങൾ മാത്രമേ ഡിലീറ്റ് ചെയ്യു എന്നുണ്ടോ? അല്ല ഹിജാബ് എന്ന ഒരു ലേഖനം ഡിലീറ്റ് ചെയ്ത് കണ്ടു അത് കൊണ്ട് ചോദിച്ചതാണ്. ഇത് ഹിജാബ് എന്ന ലേഖനത്തിനു മുൻബ് വന്ന ലേഖനമാൺ. Backer 09:25, 15 ജനുവരി 2008 (UTC)‍

അമീബ പോലുള്ള ഏക കോശ ജീവികളോ അതൊ അത് പോലുള്ള ജീവികളോ പ്രസവിക്കലാണോ? അതോ അത് പോലുള്ള ജീവികൾ ജനിക്കാറില്ലേ? Backer 21:17, 16 ജനുവരി 2008 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ജനനം&oldid=671061" എന്ന താളിൽനിന്ന് ശേഖരിച്ചത്