സംവാദം:ജഗതി ശ്രീകുമാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ടിയാനെ ബലാത്സംഗക്കുറ്റത്തിന് വിചാരണ ചെയ്യുന്ന കാര്യം പറയണം. Calicuter 03:05, 14 ഏപ്രിൽ 2007 (UTC)

വിതുര, കുമളി പെൺ‌വാണിഭക്കേസുകളിൽ പ്രതിയാണ്‌ ഇദ്ദേഹം.

ഇതാണോ ജഗതിയുടെ ഏറ്റവും വലിയ സംഭാവന. ബാക്കി കാര്യങ്ങൾ ഒക്കെ എഴുതിയിട്ടു പോരേ ചേട്ടൻ‌മാരെ ഈ കാര്യം. വിക്കിക്കു ഈ ലേഖനത്തിനു കിട്ടിയ ഏറ്റവും നല്ല സംഭവന. --Shiju Alex 19:02, 14 ഏപ്രിൽ 2007 (UTC) ഇൻഫോബോക്സി ഇങ്ങനെ ഒരു ഫോട്ടോ ചേരുമോ?റിയൽ ഫോട്ടോ ഉണ്ടെങ്കിൽ അതല്ലെ നല്ലത്?--BlueMango ☪ 13:12, 3 ജനുവരി 2009 (UTC)

കോമൺസിൽ നിന്ന് കിട്ടിയ ഫോട്ടോ ഇട്ടെന്നേ ഉള്ളു..ഒന്നും ഇല്ലാതിരിക്കുന്നതിനേക്കാൾ നല്ലതല്ലേ. ഇത് റിയൽ ഫോട്ടോ അല്ലേ? --  Rameshng | Talk  13:23, 3 ജനുവരി 2009 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:ജഗതി_ശ്രീകുമാർ&oldid=671045" എന്ന താളിൽനിന്നു ശേഖരിച്ചത്