സംവാദം:ഛന്ദസ്സ് (ഛന്ദഃശാസ്ത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

26 ഛന്ദസ്സുകൾക്കു പേജുകൾ ഉണ്ടാക്കിയപ്പോൾ പേരിൽ “ഛന്ദസ്സ്: “ എന്നതിനു പകരം “ചന്ദസ്സ്: “ എന്നായിപ്പോയി. ശരിയായ പേജുകളും ഉണ്ടാക്കിയിട്ടുണ്ടു്. തെറ്റായവ ഡിലീറ്റു ചെയ്യാൻ വഴിയുണ്ടോ? Umesh | ഉമേഷ് 04:30, 15 ഓഗസ്റ്റ്‌ 2006 (UTC)

ചന്തസ് എന്നായില്ലല്ലോ ഉമേഷ്ജീ ;). ഡിലിറ്റിയേക്കാം.

മന്‍‌ജിത് കൈനി (വരൂ, സംസാരിക്കാം) 04:41, 15 ഓഗസ്റ്റ്‌ 2006 (UTC)

വേദാംഗവുമായി ബന്ധപ്പെട്ട് ഒരു ചന്ദസ്സ് ഉണ്ട്, അത് എന്തുചെയ്യും ???-- ജിഗേഷ് സന്ദേശങ്ങൾ  17:23, 20 ജൂലൈ 2007 (UTC)