സംവാദം:ഛത്തീസ്ഗഢ്
വിഷയം ചേർക്കുകദൃശ്യരൂപം
(സംവാദം:ഛത്തീസ്ഗഢ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Latest comment: 17 വർഷം മുമ്പ് by Vssun
ഒരു സംശയം. ഇതിന്റെ പേര് ഛത്തീസ്ഘർ എന്നാക്കിയെന്ന് കേട്ടു. പക്ഷെ ഇംഗ്ലീഷ്വിക്കിയിലും ഹിന്ദി വിക്കിയിലും ഹിന്ദി:छत्तीसगढ़ എന്നാണ്. ഇനി Chhattisgarh എന്നതിന്റെ ഉച്ചാരണം ഛത്തീസ്ഘഡ് എന്നാണോ?--അഭി 10:59, 29 മാർച്ച് 2008 (UTC)
- ശരിയാണ് അഭി.. garh എന്നതിന്റെ ഉച്ഛാരണം ഗഢ് എന്നാണ് chandigarh ഉദാഹരണം. --Vssun 12:48, 29 മാർച്ച് 2008 (UTC)