സംവാദം:ചോറ്റാനിക്കര ഭഗവതിക്ഷേത്രം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു അമ്പല ബ്രോഷർ സ്വഭാവമാണ് ലേഖനത്തിനിപ്പോൾ. വിശ്വാസ POV കുറച്ച് വിജ്ഞാനകോശ ശൈലിയിലേക്ക് മാറ്റുകയും അവലംബങ്ങൾ ചേർക്കുകയും വേണം. -- റസിമാൻ ടി വി 17:10, 9 ഫെബ്രുവരി 2017 (UTC)[മറുപടി]