സംവാദം:ചൊവ്വയുടെ ഭൂമിശാസ്ത്രം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചൊവ്വയുടെ ഭൂമിശാസ്ത്രം[തിരുത്തുക]

ഭൂമിയുടെ ഉപരിതലത്തെ കുറിച്ചുള്ള പഠനം ഭൂമിശാസ്ത്രം. ചൊവ്വയുടെ ഉപരിതലത്തേകുറിച്ചുള്ള പഠനം എങ്ങനെയാണ് ചൊവ്വയുടെ ഭൂമിശാസ്ത്രം ആകുന്നത്? ജോസ് ആറുകാട്ടി 16:37, 19 ഓഗസ്റ്റ് 2013 (UTC)[മറുപടി]

ഈ സംവാദം ഞാൻ കഴിഞ്ഞ വർഷം ഏതോ താളിൽ നടത്തിയിരുന്നു. ഒന്നു നോക്കണം--റോജി പാലാ (സംവാദം) 17:17, 19 ഓഗസ്റ്റ് 2013 (UTC)[മറുപടി]
കിട്ടി. 2011-ലായിരുന്നു. വർഗ്ഗത്തിന്റെ സംവാദം:ചൊവ്വയുടെ ഭൂമിശാസ്ത്രം അതിലാ.--റോജി പാലാ (സംവാദം) 17:18, 19 ഓഗസ്റ്റ് 2013 (UTC)[മറുപടി]
Areography as a Term.-- 117.207.170.194 17:19, 19 ഓഗസ്റ്റ് 2013 (UTC)[മറുപടി]
കണ്ടു. നന്ദി. ജോസ് ആറുകാട്ടി 08:41, 20 ഓഗസ്റ്റ് 2013 (UTC)[മറുപടി]