സംവാദം:ചേർത്തല

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് ചേർത്തല എന്ന ഈ ലേഖനം.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല


ടിപ്പുവിന്റെ പടയോട്ടത്തിനു മുന്നേ വരെ കൊച്ചിരാജ്യത്തിന്റെ ഭാഗമായിരുന്നതും ഒരു സംരക്ഷണ ധാരണാപ്രകാരം തിരുവിതാംകൂറിലേയ്ക്ക്‌ ചേർത്തതുമായ സ്ഥലമായതുകൊണ്ടാണ് ചേർത്തല എന്നു പേരു വന്നത് എന്നെഴുതിയിട്ടുണ്ടല്ലോ. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിൽ പേരിന്റെ ഉത്ഭവത്തെപ്പറ്റി, കാർത്ത്യായിനി ദേവവിയുമായി ബന്ധപ്പെട്ട മറ്റൊരു കഥയാണുള്ളത് എന്ന് നന്നായി ഓർക്കുന്നു. ദേവി എങ്ങനെയോ ചെളിയിൽ വീണെന്നും, തലയിൽ ചേറ്(ചെളി) ഉള്ളവൾ എന്ന അർഥത്തിൽ ചേർത്തല കാർത്ത്യായിനി എന്നു വിളിക്കപ്പെടാൻ തുടങ്ങി എന്നും ഒക്കെയാണ് ആ കഥ. ഐതിഹ്യമാല എന്റെ കയ്യിലില്ല. അത് കൈവശം ഉള്ളവർ നോക്കി ചേർത്താൽ നന്നായിരിക്കും. അക്കഥയാണ് ഏക ശരി എന്നല്ല. പേരനെ വിശദീകരിക്കുന്ന കഥകളിൽ ഒന്നായി അതും കൊടുക്കാം.Georgekutty 09:19, 8 മേയ് 2008 (UTC)[മറുപടി]

ഈ കഥ ലേഖനത്തിൽ ഐതിഹ്യം എന്ന തലക്കെട്ടിനു താഴെ കൊടുത്തിരിക്കുന്നത് ഇപ്പോഴാണ് ശ്രദ്ധിച്ചത്.Georgekutty 14:17, 19 ജൂൺ 2008 (UTC)[മറുപടി]


ചേറത്തല ഭഗത്ത് mathram കാണാറുള്ള വെളുത്ത പഞ്ചാര മണലിനെ പറ്റി ആരെങ്കിലും ഒന്നു എഴുതുമൊ?

"https://ml.wikipedia.org/w/index.php?title=സംവാദം:ചേർത്തല&oldid=931489" എന്ന താളിൽനിന്ന് ശേഖരിച്ചത്