സംവാദം:ചേറൂർ വിപ്ലവം, 1843

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലേഖനത്തിന്റെ ആദ്യവാചകം നിർ‌വ്വചനമാകണം. വായിച്ച് അവസനമേ എന്താണ്‌ കാര്യം എന്ന് പിടികിട്ടുന്നുള്ളൂ. മാറ്റിയെഴുതുമെന്ന് വിശ്വസിക്കുന്നു. പിന്നെ റഫറൻസുകൾ അതാത് വരികൾക്കടുത്തായി നൽകണം. അതും തിരുത്തുമല്ലോ? --ചള്ളിയാൻ ♫ ♫ 05:46, 18 ഡിസംബർ 2007 (UTC)[മറുപടി]


താങ്കളുടെ പ്രതികരണത്തിൽ സന്തോഷം. ഞാൻ വിക്കി എഡിറ്റിംഗിൽ പുതിയ ആളാണ്.തനിയെ വായിച്ചു പഠിക്കുന്നു.

ആദ്യ വാചകം നിർവചനം ആക്കിയിട്ടുണ്ട്. അങ്ങനെ അല്ല എങ്കിൽ എനിക്ക് കാര്യങ്ങൾ വ്യക്തമാക്കി തന്നാൽ ഉപകരമായിരുന്നു. സ്നേഹം.

ഉപയോക്താവ്:Rojypala ,പകർപ്പായ ഭാഗങ്ങൾ ഒഴിവാക്കാം , ലേഖനം 2007 ൽ തുടങ്ങിയതാണ് , പകർത്തിയ പേജ് 2011 ആണ് സൃഷ്ഠിച്ചിരിക്കുന്നത് , മിക്കവാറും ഇവിടെ നിന്നും അങ്ങോട്ടു പകർത്തിയതും ആവാം --- ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 14:15, 10 ഫെബ്രുവരി 2017 (UTC)[മറുപടി]
ഫലകങ്ങൾ നീക്കി.--റോജി പാലാ (സംവാദം) 10:44, 11 ഫെബ്രുവരി 2017 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ചേറൂർ_വിപ്ലവം,_1843&oldid=4025800" എന്ന താളിൽനിന്ന് ശേഖരിച്ചത്