ഉള്ളടക്കത്തിലേക്ക് പോവുക

സംവാദം:ചേമഞ്ചേരി നാരായണൻ നായർ

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിഷയം ചേർക്കുക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Latest comment: 8 വർഷം മുമ്പ് by 991joseph

ചേമഞ്ചേരി നാരായണൻ നായർ ആദ്യമായി അഭിനയിച്ച ചലച്ചിത്രം 1979-ൽ ഇറങ്ങിയ കടലമ്മയാണെന്നാണ് കാണുന്നത്. എന്നാൽ 1979-ൽ അങ്ങനെയൊരു ചിത്രം ഇറങ്ങിയതായി എവിടെയും വിവരങ്ങൾ കാണുന്നില്ല. ഇനി 1963-ൽ പുറത്തിറങ്ങിയ കടലമ്മയായിരിക്കുമോ?--ജോസഫ് 06:49, 27 ഒക്ടോബർ 2017 (UTC)മറുപടി