സംവാദം:ചെറുമരുന്ന്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മരമഞ്ഞൾ എന്ന താൾ നിലവിലുണ്ട്. അതുമായി യോജിപ്പിക്കാവുന്നതാണ്.Satheesan.vn (സംവാദം) 02:08, 30 ഏപ്രിൽ 2013 (UTC)[മറുപടി]

മരമഞ്ഞൾ എന്നാണ് ഈ ചെടിയും പൊതുവെ അറിയപ്പെടുന്നതെങ്കിലും ആ താളിൽ Coscinium Fenestratum എന്ന മരമഞ്ഞൾ ഉള്ളതിനാൽ ഇതേ ചെടിയുടെ മറ്റൊരു പേരായ ചെറുമരുന്ന് എന്ന പേരിൽ ഈ ലേഖനം തുടങ്ങുകയാണ് ചെയ്തത്. ലയിപ്പിക്കാൻ പറ്റില്ല, രണ്ടും രണ്ടു സസ്യങ്ങളാണ്. -Vinayaraj (സംവാദം) 02:20, 1 മേയ് 2013 (UTC)[മറുപടി]

വർഗ്ഗം[തിരുത്തുക]

3 മീറ്റർ എന്നു പറയുമ്പോൾ വൃക്ഷമാണോ കുറ്റിച്ചെടിയാണോ? കുറ്റിച്ചെടിയല്ലേ ശരി?--റോജി പാലാ (സംവാദം) 17:33, 4 മേയ് 2013 (UTC)[മറുപടി]

ഇവിടെ പറയുന്ന 6 മീറ്റർ ശരിയെങ്കിൽ കുറ്റിച്ചെടിയാക്കാം.--റോജി പാലാ (സംവാദം) 17:38, 4 മേയ് 2013 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ചെറുമരുന്ന്&oldid=1743481" എന്ന താളിൽനിന്ന് ശേഖരിച്ചത്